സാമൂഹ്യം (Page 12)

  ട്രാൻസ് ജെൻഡറുകൾ തമ്മിലുള്ള സംഭാഷണങ്ങൾ, ഇന്റർ സെക്സുകളുടെ ആത്മഭാഷണങ്ങൾ.. ഒരു പെണ്ണിന്റെ കേൾവിയും തുടർ വിചാരങ്ങൾക്കുമൊപ്പം മലയാളത്തിൽ ആദ്യമായി. അച്ചടിമാധ്യമങ്ങൾ തെറിവാക്കുകളുടെ പേരിൽ തിരസ്കരിച്ച അനുഭവഖണ്ഡം മലയാളനാടിലൂടെ..   [dropcap]അ[/dropcap]നന്യയും, സ്വീറ്റിയും, ഫൈസലും ട്രാന്‍സ്ജെണ്ടറുകളാണ്. പുരുഷശരീരത്തിനുള്ളില്‍ പെണ്‍മനസ്സിന്റെ ഭാരം വഹിക്കേണ്ടി വന്നവര്‍. എം ടു എഫ് (മെയില്‍ ടു ഫീമെയിൽ ) എന്ന് സാങ്കേതികമായി അറിയപ്പെടുന്നവര്‍. ഇവരെ സൂചിപ്പിക്കാന്‍ തക്ക ഒറ്റവാക്ക് മലയാളം വികസിപ്പിച്ചിട്ടില്ല. ഞാനവരെ ‘ആണില്‍പ്പെണ്ണ്’ എന്ന് പറയാനാഗ്രഹിച്ചു. പക്ഷെ അനീമ-Continue Reading