ഫീച്ചർ (Page 5)

I was born in a jungle. Trees whispered to the sky, rivers carried secrets, and silence spoke louder than drums. That was before I became a god. Before they wrapped me in chains. Before the uncle with a potbelly in a floral print shirt took a selfie in front ofContinue Reading

പതിനഞ്ച് വര്‍ങ്ങള്‍ക്കെങ്കിലും മുമ്പ് ഒരു ദിവസം എന്റെ വീടിനടുത്തുള്ള ബസ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുമ്പോള്‍ മുന്നിലുണ്ടായിരുന്ന വാഴത്തോട്ടത്തില്‍ ഞാന്‍ ഒരു നോക്കുകുത്തി കണ്ടു. ഞെട്ടിപ്പിക്കുന്ന വിധം അതിന് എന്നോട് സാമ്യമുള്ളതായി എനിക്ക് തോന്നി. ഞാന്‍ വീണ്ടും നോക്കി. ഞാന്‍ ധരിച്ചിരുന്ന അതേ ഇളം നീല ഷര്‍ട്ടും കറുത്ത പാന്റുമാണ് അത് ധരിച്ചിരുന്നത്. അതിന് തലയുണ്ടായിരുന്നില്ല. അത് നിശ്ചലമായിരുന്നു. അതിന് ചുറ്റുമുള്ള ലോകം ചലിച്ചുകൊണ്ടേയിരുന്നിരുന്നു. വ്യക്തിജീവിതത്തിലെ ഏറ്റവും ഉള്‍വലിഞ്ഞ ആ കാലഘട്ടത്തില്‍Continue Reading

ഉത്തരാർദ്ധം വാർത്ത, സെപ്റ്റംബർ 30, 2024 : ‘മഹാരാഷ്ട്രയിലെ ഖൈർലഞ്ജി കൂട്ടക്കുരുതിക്ക് വിധേയരായ ഭായിലാൽ ബോട്ട്മാംഗെ കുടുംബത്തിന്റെ കുടിൽ ദളിത് നീതിയുടെ സ്മാരകം ആക്കി നിലനിർത്തണം,’ വഞ്ചിത് ബഹുജൻ അഘാഡി പ്രസിഡണ്ട് ഡോ പ്രകാശ് അംബേദ്ക്കർ. ഭരണഘടനാശിൽപ്പിയായ ഡോ ഭീം റാവു അംബേദ്ക്കറുടെ ചെറുമകൻ. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീചമായ ജാതി അരുംകൊലകളിൽ ഒന്നായിരുന്നു മഹാരാഷ്ട്രയിലെ നാസിക്കിന് അടുത്തുള്ള ഭണ്ഡാര ജില്ലയിലെ ഖൈർലഞ്ജിയിൽ 2006 സെപ്റ്റംബർ 29 നുContinue Reading