പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!
ഇതൾ 11 ജീവിതം സിനിമയായിരുന്നുവെങ്കിൽ, ചങ്ക് പിളർത്തുന്ന വരികളുള്ള ഒരു പാട്ടുകൊണ്ട് ജീവിതത്തിന്റെ ചില താളുകളെ എളുപ്പത്തിൽ മറിച്ച്, അപ്പുറം കടക്കാമായിരുന്നു. നിസ്സഹായത ചൂഴ്ന്നു പിടിക്കുന്ന ഈ വെറും മനുഷ്യജന്മത്തിൽ എന്തു ചെയ്യേണ്ടു? എങ്ങനെയാണ് ഒക്കേത്തിനേയും വേഗമൊന്ന് അവസാനിപ്പിച്ച് മറ്റൊരു പുതിയ താളിലേക്ക് എത്തുക ? ” ഇന്ററസ്റ്റിംഗ്. എന്നിട്ട് ? ചിന്തിച്ചിരിക്കാതെ ബാക്കി പറയൂ, ആ കൊച്ചിനെ സ്ക്കൂളിൽ ചേർത്തോ ?” ഓ! ഞാൻ കഥ പറയുകയായിരുന്നു അല്ലേ?Continue Reading





















