വി എസ് അജിത്ത്

വി എസ് അജിത്ത്
തിരുവനന്തപുരം കല്ലിയൂർ സ്വദേശി.എല്ലാ മുഖ്യ ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും കഥയും കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്

'ദമനം' എന്ന കവിതാസമാഹാരം
പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രണ്ടു കഥാസമാഹാരങ്ങൾ

ഈ വർഷം (2022) പുറത്തിറങ്ങും.

ഇണയില്ലാപ്പൊട്ടൻ & എലിക്കെണി

അരിക്കാടി എന്ന പേരിൽ ഒരു സ്ഥലം സത്യമായും ഉണ്ടാവുമെന്ന് രമേശൻവിദ്യാധരൻ കരുതിയതേ ഇല്ല. അംബികാസുതൻ മാങ്ങാടിന്റെ പുസ്തകം കയ്യിൽകിട്ടുന്നതുവരെ ‘എൻമകജെ ‘ എന്നൊരു സ്ഥലനാമം നമ്മുടെ നാട്ടിൽ ഉണ്ടാവുമെന്ന്ഊഹിക്കാതിരുന്നത് കൊണ്ട് അയാൾക്കതിൽ അത്ഭുതമൊന്നും തോന്നിയില്ല.കറുത്ത പോളിസ്റ്റർ പാന്റ്സും വെളുത്ത പോളിസ്റ്റർ ഷർട്ടുമാണയാൾധരിച്ചിരുന്നത്. വേണ്ടി വന്നാൽ ഒരു ജോഡി കൂടി കരുതാൻ പാങ്ങില്ലാത്തതുകൊണ്ടല്ല, അവിടത്തെ അന്തേവാസിനികൾ അടിച്ചു മാറ്റുമോ എന്നഭയം കൊണ്ടുമല്ല, സഹജമായ ലാളിത്യവും മിതത്വവും കൊണ്ട് വേണ്ടെന്നുവച്ചതാണ്. തോളിൽ തൂക്കാനാവുന്നContinue Reading