1940 കാലഘട്ടത്തിലെ ആവള: ചരിത്രം, വ്യക്തികള്‍ (ഭാഗം 1)
2026-03-14
കൈക്ക് ചെറിയ വിറയല്‍ ഉണ്ട്. എഴുത്തില്‍ ചില തെറ്റും ഉണ്ടാകും. 1935 നു ശേഷം 1944 വരെ അമ്മയും ഏട്ടന്മാരും അനുഭവിച്ചറിഞ്ഞു എനിക്ക് പറഞ്ഞുതന്നതും പിന്നെ 1950 വരെ ഞാന്‍ നേരിട്ട് കണ്ട് അറിഞ്ഞതുമായ ഓര്‍മ്മയിലെ ചില കാര്യങ്ങള്‍. പിന്നെ 1960 വരെയുള്ള നടന്ന കാര്യങ്ങള്‍ ചിലതും. ആവള കോഴിക്കോട് ജില്ലയില്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലാണ്. കുറ്റ്യാടി പുഴയുടെ തെക്കുഭാഗം പെരിഞ്ചേരിക്കടവ് ഗുളികപ്പുഴ എന്നിവയുടെ തെക്കുഭാഗം പടിഞ്ഞാറ് ആവള പാണ്ടിയും കുറൂരContinue Reading

















