സ്മിത സി

താമസം പുനലൂർ. കാസർഗോഡ് ജില്ലയിലെ കുണ്ടൻകുഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി അധ്യാപിക. "മരത്തിനാകാശം പോലെ' എന്ന പുസ്തക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കല്ലിൽ നിന്ന് ശില്പമുണ്ടാക്കാൻ ഉളിമുതൽ മൂർച്ചയുള്ള പല ആയുധങ്ങളും ശില്പി കയ്യിൽ കരുതുന്നു, മനസ്സിൽ രൂപങ്ങളും. ശില്പി ഉള്ളിൽ പതിഞ്ഞ രൂപങ്ങൾ കല്ലിൽ കൊത്തിയെടുക്കുന്ന പോലെ സാമൂഹത്തിലെ ജീവിതക്കാഴ്ചകളിൽ നിന്ന് കഥാകൃത്തുക്കൾ ഭംഗിയുള്ള കഥകൾ നിർമ്മിക്കുന്നു. ശില്പം കല്ലിൻ്റെ മറ്റൊരു രൂപമാണ്, കഥയും. കഥ അതിൻ്റെ വിനിമയം കൊണ്ട് സുതാര്യവും സത്യസന്ധവുമായ ഇടപെടൽ സമൂഹത്തോട് ചെയ്യുന്നുണ്ട്. റാണിയുടെ കഥകളിൽ ഈ ശില്പഭംഗിയും ആശയവിനിമയവും ഒരുപോലെ കാണാം. അതിനായി അവരുപയോഗിച്ച ആയുധങ്ങൾക്ക്Continue Reading