പൂമുഖം LITERATUREവിവർത്തനം പൊടിമഞ്ഞ് (Dust of Snow by Robert Frost)

പൊടിമഞ്ഞ് (Dust of Snow by Robert Frost)

സ്വതന്ത്ര വിവർത്തനം: സന്ന്യാസു

പൊടിമഞ്ഞ്

ആ വിഷവൃക്ഷത്തിലെ
കാക്കയിരുത്തത്തിൽ
എന്നിലേക്കു
കുടഞ്ഞുവീണ പൊടിമഞ്ഞ്
എനിക്കു വെച്ചുനീട്ടിയത്,
കരഞ്ഞു പിഴിഞ്ഞു തീരേണ്ടിയിരുന്ന
ഈ ദിനത്തിന്റെ
ഇനിയുള്ള നേരത്തിനൊരു
പുതുജീവൻ.

മൂല കവിത : Dust of snow by Robert Frost

The way a crow
Shook down on me
The dust of snow
From a hemlock tree

Has given my heart
A change of mood
And saved some part
Of a day I had rued.

Comments

You may also like

മലയാളനാട് വെബ് ജേർണൽ
മലയാളത്തിന്റെ മുഖപുസ്തകം.