കാടകം (അധ്യായം – 7)
മുപ്പത് യാത്ര വീണ്ടും തുടങ്ങി. ഇത്തവണ അൽപം കൂടി ശ്രമകരമായിരുന്നു. ഒരു ചെറിയ മല ചുറ്റിക്കയറി പോകേണ്ടി വന്നു. നിസ്സാരമെന്നു കരുതിയെങ്കിലും കയറി തുടങ്ങിയതോടെ വഴുവഴുപ്പുള്ള പാറകളും മറ്റുമായി അത് മറികടക്കാൻ പ്രയാസമുള്ള ഒന്നായി അനുഭവപ്പെട്ടു. അതേസമയം ജീവിതത്തിൽ ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ സ്ഥലവും അതാണെന്ന് അവർക്കു തോന്നി. സൂര്യന്റെ രശ്മികൾക്ക് തീക്ഷ്ണത കുറവ്, ചുറ്റും പറങ്കിമാവിന്‍റെ വലിയ കൂട്ടങ്ങൾ. പറങ്കിമാമ്പഴത്തിന്റെ മത്തുപിടിപ്പിക്കുന്ന ഗന്ധം. ‘ഉറപ്പായും ഇവിടെ മനുഷ്യർContinue Reading





















