രാഹുൽ ഗോവിന്ദ്

ആലപ്പുഴ സ്വദേശി.കേരളാ മീഡിയാ അക്കാഡമി, എൻ.എസ്.എസ് കോളേജ് ചങ്ങനാശേരി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മാതൃഭൂമിയിൽ ജോലി ചെയ്യുന്നു

1 കൊട്ടിയടച്ചലോഹഫ്രെയിമിൽനിന്ന്വിദൂരതയിലെതുറസ്സിലേക്കായുന്നകഴുത്ത്അതിർവരമ്പുകളുടെനേർരേഖയിൽനിന്ന്അതിനപ്പുറത്തെതാഴ് വരയിലേക്ക്എത്തിനോക്കുകയാണെന്നതോന്നൽ.ചിലപ്പോൾഇടതുചെവിമെല്ലെവട്ടംപിടിക്കുംപോലെ.അല്ലെങ്കിൽനനഞ്ഞപുല്ലിലൂടെ,തണുത്തചെളിയിലൂടെഒഴുകിയകാൽമടമ്പ്,അപരിചിതപ്രതലത്തിൽഉരസുന്നതായി…നിസ്സഹായതയുടെപരകോടിയിൽനിശബ്ദതയ്ക്ക്എത്രമാത്രംസാധുതയുണ്ടെന്നനെടുവീർപ്പ് 2വർഷങ്ങൾക്കു മുൻപ്കെണിയിലേക്ക്നടന്നടുത്ത ദിവസംകറപോലെഉടൽമടക്കുകളിൽപറ്റിപ്പിടിച്ചിരിക്കുന്നത്പിന്നീട്നിലതറ്റിയനിലവിളിയായിഒലിച്ചിറങ്ങുന്നത്,കല്ലിച്ചുപോയ,മുറിവുകളിലൂടെഓടിനടക്കുന്നത്,സാവധാനംനിരാശയായിഉറഞ്ഞുകൂടുന്നത്. 3അനിശ്ചിതത്വമെന്നപാലത്തിന്റെവിടവിൽ,ഭൂമിക്കുംആകാശത്തിനുമിടയിൽ,കൊരുത്തആധിയുടെചരടിൽനിയമങ്ങൾക്കുംഉടമ്പടികൾക്കുംമുൻപുള്ള കിഴവൻമരത്തിൻവേരുപോലുള്ളഓരോർമസമയത്തിലൂടെ,മരണത്തിലൂടെ,കടന്നെത്തിയഒരാവരണം. *(C) damien hirstaway from the flock -1994 കവർ: ജ്യോതിസ് പരവൂർContinue Reading

വെളിച്ചമകന്നമാസങ്ങളിൽപുറപ്പെട്ടുപോയി. ഒച്ചയില്ലാത്തഇടങ്ങളിലേക്ക്ഒളി(ലി)ച്ചിറങ്ങി. ആകാശവും ഭൂമിയുംമാത്രമുള്ളപ്പോൾകല്ലുരച്ചു,മൂർച്ചകൂട്ടി, തുടഞരമ്പിൽവലിച്ചുകെട്ടി ഇലമണങ്ങൾനൂണിറങ്ങി. കിളികളെ,കാറ്റിനെ,തിരകളെ…എയ്യുന്നത്, കിനാവുകണ്ടു. മലയിൽ ,മടിയിൽ ,മലർന്നുകിടന്നപ്പോൾമഴപെയ്തു. കുതിർന്നു…, ഇറങ്ങിനടന്നു, കുഞ്ഞുപട്ടികൂടെക്കൂടി. തീകായുന്നേരംവാലാട്ടിവന്നു. മുതുകിൽ തട്ടി, മൂർച്ചകൂട്ടി… കളഞ്ഞുകിട്ടിയമാനിറച്ചിനീട്ടി., ദൂരെദൂരെ, കണ്ണെത്താ-ഉയരങ്ങളിൽത്തട്ടി,വേട്ടമൃഗങ്ങളുടെഓരി. 2 കാടിന്നോരത്തെ വണ്ടിയിൽകടുവയുടെപല്ല് , കടലാസുപൂവ്,കുത്തഴിഞ്ഞ വാക്ക്,കുഴഞ്ഞപിടിയുള്ള തോക്ക്,പനങ്കള്ള്, പാതിരാക്കാറ്റ്.പാതിപ്പാക്കറ്റുസിഗരറ്റ്…. കൂരിരുട്ടിൽകുറുനരികൾ വിളിക്കും, കുമിഞ്ഞുപെയ്യും കാറ്റ്. കുത്തിനോവിക്കും,കാട്ടുപൂക്കൾ മഴയുണ്ടെങ്കിൽ.., വണ്ടിപ്പുറത്തു വിരിച്ച, കുടയുമായിരിക്കും. വിളിക്കും, വെറുപ്പിനെയുംവേതാളത്തെയും വേണ്ടുവോളം…,(വേണ്ടുവോളം)വിതുമ്പുമെ-ടുത്തുകൊണ്ടുപോകുമതും (അതുമെടുത്തുകൊണ്ടുപോകും) തുലാവർഷം. വയലുകളെപ്പറ്റി ചോദിക്കും,വീടുകളെപ്പറ്റി,വൈകുന്നേരവെയിലിനെപ്പറ്റി,വീർത്തുപൊട്ടി,വീർപ്പുമുട്ടി-ക്കഴിയുന്നവരെപ്പറ്റി… വിട്ടുപോരണമെന്നേ തോന്നാത്തവരെപ്പറ്റി,വറുതിവരെ-യറുതിവരെ,വിടവിൽ , ഒളിച്ചിരിക്കുന്നവരെപ്പറ്റി. കുടമടക്കുംകുതിർന്നിരിക്കും.കൂനിറങ്ങും….Continue Reading