അങ്കമാലിയിൽ മറഞ്ഞിരിക്കുന്നത്
2017-03-12
” അതിരാണിപ്പാടത്തിന്‍റെ വടക്കേ അതിർത്തിയിലൂടെ പോകുന്ന റോഡിന് പുതിയ നിരത്ത് എന്നു പറയും. അതു പടിഞ്ഞാറ് കടപ്പുറത്തു ചെന്നവസാനിക്കുന്നു. അതിരാണിപ്പാടത്തിന്‍റെ പടിഞ്ഞാറെ അതിർത്തി ഒരു തോടാണ്. പുതിയ നിരത്ത് ഈ തോടിനെ മുറിച്ചു കടക്കുന്ന പാലത്തിന് സെയ്താലിപ്പാലം എന്നാണ് പേര്. സെയ്താലിപ്പാലം തൊട്ട് പടിഞ്ഞാറു കടപ്പുറം വരെ മാപ്പിള(മുസ്ലീങ്ങൾ)മാരുടെ സാമ്രാജ്യമാണ്. കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട ഗൂഢാത്മകതയുടെ കോട്ടകൾ പോലെ തോന്നുന്ന പഴയ മാളിക വീടുകളും ചീനവലകളാൽ മറയ്ക്കപ്പെട്ട ഇടത്തരക്കാരുടെ പുരയിടങ്ങളുംContinue Reading

















