നിറമാവർത്തി
2017-11-12
പ്രണയം കൊണ്ടോടിക്കയറി ശിഖ തുമ്പിലെത്തി പൊട്ടിത്തെറിച്ചു വേരുകളാൽ ഊറ്റിയെടുത്തോരാ വേദനയപ്പോൾ . ഹൃദയം മൊട്ടിട്ടു കുമ്പിട്ട് മണ്ണ് വാറ്റിയെടുത്തോരാ നിറവുമായ് കുലച്ചു പൂത്തുലഞ്ഞു മരമാകെ നിറയവേ ആകെ മഞ്ഞയായി പോയല്ലോ നീ കൊന്നപ്പൂവേ ..എന്ന് സൂര്യനപ്പോൾ മേലാകെ തുടുത്ത് ലജ്ജ കൊണ്ട് ഒരു കണ്ണു തുറന്നു മഞ്ഞു നീക്കി നോക്കവേ ആകെ ചോന്നു പോയല്ലോ ചെമ്പരത്തി…. എന്ന് ഒളിച്ചിരുന്നു മന്ത്രിക്കുന്നു ചെറു കാറ്റ് ജലമാകെ തണുപ്പേറ്റി ശാന്തമായ് ചേറു, ചെളി കളഞ്ഞുContinue Reading

















