ജയഹരി.കെ.എം (Page 2)

മുഹമ്മദ്‌ ഗോറിയെ പരാജയപ്പെടുത്തിയ അടിമ കുത്തബ്-ഉദ്-ദിന്‍ സ്ഥാപിച്ച കുത്തബ് മിനാറിനു താഴെ സഹസ്രാബ്ദങ്ങളോളം ദില്ലി എന്ന തലസ്ഥാന നഗരം ഭരണ സ്ഥിരതയെക്കാള്‍ അസ്ഥിരതയെ നട്ട് നനച്ച് വളര്‍ത്തി . സിന്ധു നദീ തടം മുതല്‍ ബംഗാള്‍ വരെ കീഴടക്കിയ ദില്ലി സുല്ത്താന്‍ ഇല്ത്തുത്മിഷിന്‍റെ സമ്പൂര്‍ണ്ണത ഉത്തരേന്ത്യന്‍ ഭരണം മംഗോളിയന്‍ വാള്‍ത്തലപ്പിനു മുന്നില്‍ പിടഞ്ഞത് കഷ്ടിച്ച് പത്ത് വയസ്സിനു മേല്‍ ആയുസ്സുള്ളപ്പോള്‍. അവിടുന്നിങ്ങോട്ട് ബ്രിട്ടീഷുകാരുടെ ഭരണം വരെ സിംഹാസനങ്ങളുടെ മലക്കം മറിച്ചിലുകളായിരുന്നുContinue Reading

കള്ളപ്പണത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച യുദ്ധത്തിന്‍റെ അനന്തരഫലങ്ങള്‍ എന്തൊക്കെയാണ്? അവ ഇന്ത്യന്‍ ജനതയെ എങ്ങനെയെല്ലാം ബാധിക്കും? പുതിയ സാമ്പത്തികമാറ്റം എങ്ങനെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മാറ്റം വരുത്തുക?  [dropcap]അ[/dropcap]ഞ്ഞൂറും ആയിരവും കറന്‍സി നോട്ടുകള്‍ പിന്‍വലിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ തീരുമാനം സമ്മിശ്ര പ്രതികരണങ്ങള്‍ ആണ് ഇന്ത്യ ഒട്ടാകെ ഉണ്ടാക്കിയത്. ഈ നയം നടപ്പാക്കുന്നതില്‍ വന്നത് എന്ന് കരുതുന്ന സാങ്കേതികമായ പിഴവ് കാരണം കോടിക്കണക്കിന് ജനങ്ങളാണ് ബാങ്കുകള്‍ക്കും എ ടി എമ്മുകള്‍ക്കും മുന്നില്‍Continue Reading