ജെയിംസ് വർഗീസ്

പലരും ചരിത്രത്തെ പേരുകൾ, തീയതികൾ, വസ്‌തുതകൾ എന്നിവയുടെ ഒരു ശേഖരം മാത്രമായി കരുതുന്നു.ഒരു പരിശോധനയ്‌ക്കായി മനഃപാഠമാക്കേണ്ട വിവരങ്ങളുടെ ഒരു അടിത്തറ , തുടർന്ന് മറക്കുക. എന്നാൽ ചരിത്രം അതിനേക്കാൾ എത്രയോ അപ്പുറമാണ്. അത് ഒരു ജീവനുള്ള ആഖ്യാനമാണ്, നമ്മുടെ പങ്കിട്ട ഭൂതകാലത്തിലേക്ക് നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഒരു ലിങ്ക്, ഒരു പാരമ്പര്യം.അതിലുപരി, ഭൂതകാലത്തിലേക്ക് ഊളിയിടുന്നത് നമ്മുടെ വർത്തമാനത്തിനും ഭാവിക്കും യഥാർത്ഥ നേട്ടങ്ങൾ ഉണ്ടാക്കും. അവയിൽ ചിലവ : ചരിത്രം ഒരു മാതൃകയാണ്.Continue Reading

മെയ് 10 ന് നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പ് ഭാരതീയ ജനതാ പാർട്ടിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. കാരണം ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെ മാറുമെന്ന് കർണാടക ഫലങ്ങൾ സൂചിപ്പിക്കുംരാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ് ഗഡ്‌ എന്നീ സംസ്ഥാനങ്ങളിൽ ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മാത്രമല്ല, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോകസഭാ തിരഞ്ഞെടുപ്പിനു മുൻപ് ദക്ഷിണേന്ത്യയിൽ നടക്കുന്ന പ്രമുഖ തിരഞ്ഞെടുപ്പാണ് കർണാടകത്തിലേത്. ദക്ഷിണേന്ത്യയിൽ പാർട്ടി ഭരിക്കുന്ന ഏകContinue Reading

ബി ജെ പി ഹൈന്ദവ ഏകീകരണവും മോദി വികസനവും വിഷയമാക്കുമ്പോൾ, അഴിമതിയും അദാനിയും രാഹുൽ തരംഗവുമായി കോൺഗ്രസ്. കർണാടക തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് തുടങ്ങിക്കഴിഞ്ഞു. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 24 ന് അവസാനിക്കുകയാണ്. അതിനു മുൻപായി പുതിയ നിയമസഭ നിലവിൽ വരേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിപ്പ് പ്രകാരം മെയ് 10 നു ഒരു ഘട്ടമായി കർണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കും തെരെഞ്ഞെടുപ്പ് നടക്കും. മെയ് 13 ന് വോട്ടെണ്ണൽ നടക്കുകയുംContinue Reading

(2012 ൽ ലേഖകൻ നടത്തിയ ഉക്രൈൻ സന്ദർശനം .യാത്രാ വിവരണം നേരത്തെ മലയാളനാട് പ്രസിദ്ധീകരിച്ചിരുന്നു) റഷ്യയിലെ സെ. പീറ്റേർസ് ബർഗിൽ നിന്ന് ഏറോ സ്വിഫ്റ്റ്‌ വിമാനം യുക്രൈനിന്‍റെ തലസ്ഥാനമായ കീവില്‍ എത്തിയിരിക്കുന്നു. ഞങ്ങള്‍ വിമാനത്തില്‍ നിന്ന് പുറത്തു കടന്നു. നല്ല തണുപ്പ്, എങ്കിലും സെ. പീറ്റേര്‍സ്ബര്‍ഗിനെ അപേക്ഷിച്ചു തണുപ്പ് കുറവാണ്. ഇവിടെ ഇപ്പോള്‍ മൈനസ് -16 ആണ് തണുപ്പ്. സെ.പീറ്റേര്‍സ് ബര്‍ഗില്‍ മൈനസ് 25 ആയിരുന്നു തണുപ്പ്. കയ്യിലെ ഗ്ലൌസ്Continue Reading

കരുത്തുറ്റ പ്രതിപക്ഷമുണ്ടെങ്കിലേ ശക്തമായ ജനാധിപത്യം പുലരുകയുള്ളൂ. ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സ് പാർട്ടിയുടെ തകർച്ചയോടു കൂടി കേന്ദ്ര ഭരണത്തിന് ജനാധിപത്യസ്വഭാവം നഷ്ടപ്പെട്ടു എന്നത് അവിതർക്കിതമാണ്. സംസ്ഥാനങ്ങളിലെ കോൺഗ്രസിലെ പടലപ്പിണക്കങ്ങൾ മൂലവും കേന്ദ്ര നേതൃത്വം താറുമാറായതിനാലും ഈ വർഷം നടക്കുന്ന 7 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശരിയായി ഒരുങ്ങുവാൻ പോലും കഴിയാത്ത അത്രയും പരിതാപകരമായ നിലയിലാണ് പാർട്ടി. സ്വന്തം സംസ്ഥാനത്തിനപ്പുറം അണികൾ ഇല്ലാത്ത സംസ്ഥാന പാർട്ടികൾ പോലും ദേശീയപാർട്ടികൾ ആകുവാനുള്ള വൃഥാശ്രമത്തിൽ, കോൺഗ്രസിലെContinue Reading