പി ഗീത (Page 2)

എഴുത്തുകാരി. സ്ത്രീപക്ഷചിന്തക, ആക്റ്റിവിസ്റ്റ്. സ്ത്രീപീഡനകേസുകളുമായി ബന്ധപ്പെട്ട സമരങ്ങളിൽ മുൻ നിരപ്പോരാളിയാണ്. അങ്ങാടിപ്പുറം സ്വദേശി. പട്ടാമ്പി കോളേജിൽ അദ്ധ്യാപിക ആയിരുന്നു. ഇപ്പോൾ യു. ജി. സി. എമിററ്റസ് പ്രൊഫസ്സർ ആയി കോളേജിൽ തന്നെ സേവനം തുടരുന്നു

  ട്രാൻസ് ജെൻഡറുകൾ തമ്മിലുള്ള സംഭാഷണങ്ങൾ, ഇന്റർ സെക്സുകളുടെ ആത്മഭാഷണങ്ങൾ.. ഒരു പെണ്ണിന്റെ കേൾവിയും തുടർ വിചാരങ്ങൾക്കുമൊപ്പം മലയാളത്തിൽ ആദ്യമായി. അച്ചടിമാധ്യമങ്ങൾ തെറിവാക്കുകളുടെ പേരിൽ തിരസ്കരിച്ച അനുഭവഖണ്ഡം മലയാളനാടിലൂടെ..   അനന്യയും, സ്വീറ്റിയും, ഫൈസലും ട്രാന്‍സ്ജെണ്ടറുകളാണ്. പുരുഷശരീരത്തിനുള്ളില്‍ പെണ്‍മനസ്സിന്റെ ഭാരം വഹിക്കേണ്ടി വന്നവര്‍. എം ടു എഫ് (മെയില്‍ ടു ഫീമെയിൽ ) എന്ന് സാങ്കേതികമായി അറിയപ്പെടുന്നവര്‍. ഇവരെ സൂചിപ്പിക്കാന്‍ തക്ക ഒറ്റവാക്ക് മലയാളം വികസിപ്പിച്ചിട്ടില്ല. ഞാനവരെ ‘ആണില്‍പ്പെണ്ണ്’ എന്ന് പറയാനാഗ്രഹിച്ചു. പക്ഷെ അനീമ-Continue Reading