സി.കെ. ജാനു

സി. കെ. ജാനുവിനെപ്പറ്റി, അവരുടെ എൻ. ഡി എ. പ്രവേശനത്തെപ്പറ്റി പറയുന്ന ഞാനടക്കമുള്ളവർക്ക് അവരുടെ ചെരിപ്പിന്റെ വാറഴിക്കാൻ പോലും യഥാർത്ഥത്തിൽ യോഗ്യതയില്ല. കർമ്മനിരതവും സമർപ്പിതവുമായ ഒരു ജീവിതത്തെ അതെന്തിന്റെ പേരിലായാലും  ആരുടേതായാലും വിലയിരുത്തുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. എ. കെ. ആന്റണി നയിച്ച യു ഡി എഫ് സര്ക്കാരിന്റെ മാറ്റുരച്ചത് ജാനു നയിച്ച മുത്തങ്ങ സമരമായിരുന്നു. കാട് മുഴുവൻ കുടിയേറിയും വെട്ടി വെളുപ്പിച്ചും വിറ്റു ലാഭം ഉണ്ടാക്കിയും മുന്നേറിയ നമ്മൾ ആദിവാസികളെയുംContinue Reading

അടി കൊണ്ട് നീരുവന്ന കവിളുമായി പോലീസ് ബന്തവസ്സിൽ  കോടതിയിലേക്ക് നടന്നു  പോകുന്ന ജാനുവിന്‍റെ ചിത്രമായിരിക്കണം ഒരു പക്ഷെ അക്കാലം വരെയും  ജാനു ഉയർത്തിയ മുദ്രാവാക്യങ്ങളേക്കാൾ ശക്തമായി  നമ്മളോട് സംസാരിച്ചത് . ആ ചിത്രം കണ്ട ഒരു കേരളീയനും  മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സംസാരിച്ചില്ല. എന്തിന്, കോടതി പോലും പോലീസ് കസ്റ്റഡിയിലെ പ്രതിയുടെ അവകാശ ലംഘനങ്ങളെ കുറിച്ച് ഒരു പരാമർശവും നടത്തിയില്ല. കാരണം അവർ നമ്മുടെ സമൂഹത്തിലെ ബഹിഷ്കൃതരുടെ പ്രതിനിധിയായിരുന്നു, ദളിതന്‍റെContinue Reading

ബി. ജെ പി ക്കൊപ്പം മൽസരിക്കാനും എൻ ഡി എ ഘടകകക്ഷിയായി പുതിയ പാർടി രൂപീകരിക്കാനുമുള്ള സി.കെ ജാനുവിന്റെ നീക്കങ്ങളെ തുറന്നെതിർത്തുകൊണ്ട് ഗീതാനന്ദൻ എഴുതുന്നു. ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ യുടെ ഭാഗമാകാന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്ന സി കെ ജാനുവിന്‍റെ നീക്കത്തിന് കേരളത്തിലെ പ്രബുദ്ധരായ ആദിവാസികളും ദളിതരും പാര്‍ശ്വവല്‍കൃതരും മറ്റു പൌരാവകാശ – ജനാധിപത്യ വിശ്വാസികളും പിന്തുണ നല്‍കില്ല . ജാനു തന്നെContinue Reading