എ.കെ.ഷാനിബ്

മാധ്യമങ്ങളില്‍ മുഴുവന്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് ഐ എസ് ഐ എസ് തീവ്രവാദത്തിന്റെ വാര്‍ത്തകളാണ്. ഇന്ത്യയില്‍ നിന്ന്, പ്രത്യേകിച്ച് കേരളത്തില്‍ നിന്നും അത് സംബന്ധിച്ച വാര്‍ത്തകള്‍ വരുന്നത് ഒട്ടും തന്നെ ആശാവഹമായ ഒരു കാര്യമല്ല. ഇതിനിടയിലാണ് സാക്കിര്‍ നായിക് എന്ന മുസ്ലിം പണ്ഡിതന്റെ പേര് പരാമര്‍ശിക്കപ്പെടുന്നത്. ഇതുവരെ ആ മനുഷ്യന്റെ പ്രംസംഗം ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല. ഈ വിവാദങ്ങൾ ഉയർന്നതിന് ശേഷമാണ് ഈ ക്ലിപ് കിട്ടുന്നതും ഞാന്‍ ആദ്യമായി സാക്കിര്‍ നായിക്കിനെContinue Reading

ഗുജറാത്തിൽ അവർക്ക്‌ തലയിൽ കാവിക്കെട്ടുകളും കയ്യിൽ ബോംബും തൃശൂലവും ഉണ്ടായിരുന്നു. ജയ്‌ ശ്രീറാം മുദ്രാവാക്യം അവർ ഉറക്കെ ഉറക്കെ വിളിച്ചിരുന്നു. നേരിട്ടുള്ള കൊന്നു തള്ളല്‍ ആയിരുന്നു. ഇന്ന് അവർക്കറിയാം നൂറു കണക്കിന്ന് ആളുകളെ കൊന്നു തള്ളുന്നതിലും നല്ലത് ചോദ്യങ്ങളെ ഇല്ലാതാക്കാൻ ചിന്തിക്കുന്ന തലച്ചോറുകളെ നിര്‍വീര്യമാക്കുക എന്നതാണെന്ന്. അതുകൊണ്ട് തന്നെയാണ് ഫാസിസ്റ്റുകള്‍ എതിര്‍ശബ്ദങ്ങളെ ഭയപ്പെടുത്തിയും പീഢിപ്പിച്ചും പ്രീണിപ്പിച്ചും വറുതിക്ക്‌ കൊണ്ടു വരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതും. ഗുജറാത്തിൽ കർസേവകർ ജയ് ശ്രീറാം എന്ന ആര്‍പ്പുവിളികളോടെContinue Reading