കുട്ടികളെ നമ്മള് വിധിക്കാതിരിക്കുന്നതാണ് നല്ലത്
2016-04-12
പാലക്കാട് വിക്ടോറിയ കോളേജിലെ പ്രധാനാദ്ധ്യാപികയുടെ യാത്രയയപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വിവാദമാക്കപ്പെട്ട തന്റെ പ്രസ്താവനയ്ക്ക് വിശദീകരണവുമായി എം.എ.ബേബി ഇന്ത്യയിലിന്ന് ഫാഷിസത്തിനെതിരെ ഏറ്റവും ശക്തമായ പ്രസ്ഥാനം ഉണ്ടായിവരുന്നത് നമ്മുടെ കാമ്പസുകളിലാണ്. അത് ജെഎന് യുവിലോ ഹൈദ്രാബാദ് കേന്ദ്ര സര്വകലാശാലയിലോ മാത്രമല്ല. പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും അലഹബാദ് സര്‍വകലാശാലയിലും ജാദവ്പൂര്‍ സര്‍വകലാശാലയിലും ചെന്നൈ ഐഐടിയിലും മാത്രവുമല്ല. ഇന്ത്യയെങ്ങും അത് പടരുകയാണ്. ഈ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്‍റെ ഒരു സവിശേഷത വിപുലമായ വിദ്യാര്‍ത്ഥി ഐക്യമാണ്. സംഘടനകള്‍ക്കുംContinue Reading

















