സരിയ

ദുബായിൽ ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തുവരുന്നു. കഥയും കവിതയും എഴുതുന്നു. ആദ്യ നോവലും ചെറുകഥാ പുസ്തകവും ഒരുങ്ങുന്നു. വിവിധ ആന്തോളജികളിൽ രചനകൾ വന്നിട്ടുണ്ട്. Ashwood ലൈബ്രറി, പല മനുഷ്യരുലൂടിവിടം (കഥാ സമാഹാരം ), അരയാൽ (കവിതാ സമാഹാരം). അച്ചടി, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ എഴുതുന്നു.

മഴയും നിശ്ശബ്ദതയും നിറഞ്ഞ മുറിയിൽ, മറന്നുപോയ “നാളെ” എന്ന വാക്കിലൂടെ പ്രത്യാശയുടെ ചെറിയൊരു വെളിച്ചം തെളിയുന്നതും ജീവിതത്തിൽ പുതിയ സാധ്യതകൾ തുറക്കുന്നതുമാണ് ഈ കവിത പറയുന്നത്.Continue Reading