ജീവിതത്തിന്റെ ചിത്രപ്രദര്ശനസാദ്ധ്യതകള് : ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു.
[dropcap]പു/dropcap]കവിതയ്ക്ക് ഒരു പേജില്‍ അടക്കം ചെയ്ത വാക്കുകളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം വിപുലമായ സാമൂഹികസാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. ഘട്ടം ഘട്ടമായി വിഭജിക്കപ്പെടുന്ന, വിവിധ ദിശകളിലുള്ള എഴുത്തുരീതികളെ പറ്റിയുള്ള പഠനങ്ങള്‍ ആവശ്യമായി വരുന്നത് ഈ വലിയ ക്യാന്‍വാസിനെ കവിത പ്രതിനിധാനം ചെയ്യുന്നു എന്നത് കൊണ്ടാണ്. കവിത എന്നൊരു വലിയ സംജ്ഞയില്‍ ഒതുങ്ങാത്ത വൈവിധ്യം സമകാലീന കവിതയില്‍ ഉണ്ടെന്നത് ഇത്തരം സാമൂഹ്യപഠനങ്ങളുടെ ആവശ്യകതയാണ്. ലോകകവിതയുടെ പുതു രീതികളായ സൂക്ഷ്മകവിതയും പഴയതും പുതിയതുമായ ജാപ്പനീസ് കവിതാമാതൃകകളുംContinue Reading





















