LITERATURE (Page 11)

തന്‍റെ പേര് ആരോ വിളിക്കുന്നത് പോലെ തോന്നിയാണ് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്നത്.‘‘Mr. Mathew Joseph travelling to Milan by Oman Air……. please proceed to the boarding gate immediately‘‘മാത്യു ഹാന്‍റ്​ ബാഗുമെടുത്ത് ഓടി… എല്ലാവരും എയര്‍ക്രാഫ്റ്റില്‍ കയറികഴിഞ്ഞിരുന്നു.ഡാഡി നേരത്തേ പറഞ്ഞതാണ്, എയര്‍പോര്‍ട്ടിലിരുന്ന് ബോധമില്ലാതെ ഉറങ്ങിയാല്‍ ഫ്ലൈറ്റ് അതിന്‍റെ വഴിക്കുപോകുമെന്ന്. എന്തായാലും ഭാഗ്യം. ബോര്‍ഡിംഗ് ഗേറ്റിലെ സുന്ദരി രൂക്ഷമായി നോക്കി, ബോര്‍ഡിംഗ് പാസ് പെട്ടെന്ന് സ്‌കാന്‍ ചെയ്തുContinue Reading

പശ്ചിമേഷ്യയിൽ യുദ്ധം തുടരുകയാണ്. ഇറാനിലെ ഭരണാധികാരിയും പരമോന്നത ആത്മീയനേതാവുമായ ആയത്തുള്ള അലി ഖമേനി വധിക്കപ്പെട്ടതോടെ യുദ്ധം അവസാനിക്കുമെന്ന് ഒരു പ്രതീതി ലോകവ്യാപകമായി ഉണ്ടായി. അമേരിക്കയുടെ കണക്കുകൂട്ടലും വിജ്ഞാപനങ്ങളും അങ്ങനെ ഒരു ധാരണ ഉളവാക്കി എന്നതാണ് വസ്തുത. പക്ഷേ ഇന്ന് യുദ്ധം പതിനൊന്നാം ദിവസത്തിലേക്ക് കടക്കുമ്പോൾ ആക്രമണങ്ങൾ കൂടുതൽ രൂക്ഷമാകുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കാലത്ത് കുവൈറ്റ്, ബഹറിൻ, ഇറാഖ്, ഒമാൻ , യു എ ഇ,ജോർദാൻ ഇസ്രായേൽ, സൗദി അറേബ്യ, ഖത്തർ, അസൈർബൈജാൻ,Continue Reading

മാരിയമ്മയ്ക്കെന്നുംമണ്ണിൻതറയില്മഞ്ഞത്തും മഴയത്തും,പല്ലു കിടുങ്ങണഎല്ലു വിറയ്ക്കണകുളിരുള്ളകാലത്തുംരാത്രി മുഴുക്കെയാ-ശീമക്കൊന്നക്കാലുനാട്ടിയ കൂരയിൽആകാശം നോക്കികിടക്കാലോ! ഇരുൾപൂക്കും കാട്ടിലെമിന്നാമിനുങ്ങുകൾകുന്നിൻചരിവിലെആകാശച്ചോട്ടീന്ന്ഒന്നല്ലൊരായിരംതാരകപ്പൂക്കളെആരാരുംകാണാതെകട്ടുകൊണ്ടോന്നിട്ട്കാട്ടിലും മേട്ടിലുംമരമായമരത്തിലുംതഞ്ചത്തിൽ തൂക്കുന്നകാണാലോ! കാക്കേടേം പൂച്ചേടേംകഥകൾപറഞ്ഞിട്ട്ഉണ്ണിയുരുളഉരുട്ടിക്കൊടുക്കണമാനത്തമ്മേടെഒക്കത്തിരുന്നിട്ട്,വായും തുറക്കാതെഉരുളകൾ ഉണ്ണാതെകിലുകിലെ ചിരിക്കണകുസൃതിക്കുടുക്കേടെകുട്ടിക്കുറുമ്പുകൾരാവേറെനോക്കിരസിക്കാലോ! വര: പ്രസാദ് കാനാത്തുങ്കൽ മന്തറേലിന്നോളംതീയെരിഞ്ഞീടാത്തപൊട്ടിപ്പൊളിഞ്ഞോരടുപ്പിന്റരികില്ചുരുണ്ടുകിടക്കണപാണ്ടനേംചാരീട്ട്,എരിയുന്നവയറിന്റെസങ്കടംകേൾക്കാതെആരുമേയില്ലെന്നനോവറിയിക്കാതെഉണ്ണാതുറങ്ങാതെമാനത്ത്നോക്കീട്ട്തോന്നുന്നപാട്ടുകൾപാടാലോ.! (മാരിയമ്മ…പൊട്ടിപ്പൊളിഞ്ഞ മണ്തറയിൽബലമില്ലാത്ത രണ്ടോ മൂന്നോ ശീമക്കൊന്നക്കമ്പുകൾ നാട്ടി,കീറത്തുണികൾ വലിച്ചു കെട്ടിയകൂരയിൽ ഒറ്റയ്ക്ക് പാർത്തവൾ.അവൾക്ക് മാരനെന്നൊരുമകനുണ്ടായിരുന്നു,എവിടെയായിരുന്നോ ആവോ..ആ തറയിൽ ഒരിക്കലും തീ പുകഞ്ഞു കണ്ടിട്ടില്ലാത്ത ഒരടുപ്പുണ്ടായിരുന്നു ,ചിലപ്പോഴൊക്കെ അതിൽ ചുരുണ്ടുകിടന്നുറങ്ങുന്ന ഒരു പാണ്ടൻ പട്ടിയും,അടുപ്പിനരികിലായി പൊട്ടിയ ചട്ടികളുടെ ഏതാനും കഷണങ്ങളും. മത്തന്റെഇലയും ചോദിച്ചുContinue Reading

1പതിവായിഞാനെന്നെതെറ്റായി വരയ്ക്കുന്നു അരുത്അരുത്എന്നാരോ പറഞ്ഞിട്ടുംഎന്നുമെന്നും അതേ വരകളിൽതെറ്റ് കുത്തുന്നു വരയ്ക്കുന്തോറുംഞാനെന്നെ മറന്നുകളയുന്നു ഞാൻനേർത്തവര പോലെതെറ്റിനുള്ളിൽ അലിഞ്ഞുപോകുന്നു പുതിയ എന്നെഎല്ലാവർക്കും ഇഷ്ടമായിരിക്കുന്നുയഥാർത്ഥ എന്നെഇനി ആര് വരച്ചെടുക്കും. 2പതിവായിഎൻ്റെ വീട്ആകാശത്തെ ചുമക്കാൻപാടുപെടുന്നു കടൽത്തിരയെ ഉയർത്താൻശ്രമപ്പെടുന്നു വീടിനുള്ളിൽആകാശവും കടലുംകാടുമുണ്ടെന്ന്കുട്ടികളോട് ഞാൻ കള്ളം പറയുന്നു വീടത് കേൾക്കുന്നുണ്ട്കഴിയുംവിധം എനിക്കൊപ്പം നിൽക്കുന്നുണ്ട് ഓരോ വീടുംഎന്തെന്ത് കള്ളങ്ങൾക്കൊപ്പംപാടുപെടുന്നുണ്ടാവും. കവർ: ജ്യോതിസ് പരവൂർContinue Reading

മലയാള സാഹിത്യത്തിന്റെ നവോത്ഥാനകാലത്ത്, പുരുഷാധിപത്യത്തിന്റെ ചങ്ങലകളെ അക്ഷരങ്ങളിലൂടെ വെല്ലുവിളിച്ച ധീരയായ എഴുത്തുകാരിയാണ് കെ. സരസ്വതിയമ്മ. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി അക്ഷരങ്ങളിലൂടെ അവർ നടത്തിയ ഒറ്റയാൾ പോരാട്ടം, കാലഘട്ടത്തിന്റെ പരിമിതികൾക്കിടയിലും പ്രകാശമാനമായിരുന്നു. അവരുടെ ജീവിതവും രചനകളും ഇന്നും പ്രചോദനമാണ് – ഒരു പ്രതിരോധത്തിന്റെ കഥയോർമ്മകൾ. ജനനവും ബാല്യകാലവും 1919 ഏപ്രിൽ 4-ന് തിരുവനന്തപുരത്തിനടുത്തുള്ള കുന്നപ്പുഴ ഗ്രാമത്തിലെ കിഴക്കേവീട്ടിൽ തറവാട്ടിൽ പത്മനാഭപിള്ളയുടെയും കാർത്യായനിയമ്മയുടെയും മൂന്നു പെൺമക്കളിൽ ഇളയവളായി സരസ്വതിയമ്മ ജനിച്ചു. ചേച്ചിമാർContinue Reading