ഫ്രാൻസ് കാഫ്കയുടെ മൂന്നു കഥകൾ
1.എന്റെ അയൽക്കാരൻ എന്‍റെ ബിസിനസ് പൂർണ്ണമായും എന്‍റെ ചുമലുകളിലാണ്. ഫ്രണ്ട് ഓഫീസിൽ ടൈപ്പ് റൈറ്ററുകളും ലെഡ്ജറുകളുമായി രണ്ടു സെക്രട്ടറിമാർ, പിന്നെ, മേശയും സേഫും കൺസൾട്ടിങ്ങ് ടേബിളും ഈസി ചെയറും ഫോണുമായി എന്‍റെ ഓഫീസ്- ഇത്രയുമാണ് എന്‍റെ സെറ്റപ്പ്. എല്ലാറ്റിലും ഒരു കണ്ണു വയ്ക്കാനും മാത്രം അത്ര ലളിതം, കൊണ്ടുനടക്കാൻ വളരെ എളുപ്പം. ഞാൻ ചെറുപ്പമാണ്; എന്‍റെ ബിസിനസ് വളരെ സുഖമായി മുന്നോട്ടു നീങ്ങുന്നു; എനിക്കു പരാതികളില്ല, എനിക്കു പരാതികളില്ല. തൊട്ടടുത്തുള്ളContinue Reading





















