നർമ്മം (Page 4)

കടിയങ്ങാട് നിന്ന് പൊരിഞ്ഞ ചൂടിൽ കെ.എസ്. ആർ.ടി.സി ബസ്സിൽ കയറുകയാണ് കേളുമാഷും കൂട്ടുകാരായ മൊയ്തുവും ഗംഗാധരനും. ഗംഗാധരന് സീറ്റ് കിട്ടി. മൂപ്പർ സീറ്റിൽ ചന്തി ഉറപ്പിച്ചശേഷം കേളുമാഷെ നീട്ടി വിളിച്ചു. “കേളുമാഷേ… ങ്ങള് ഇരിക്ക്ന്നോ.” ഗംഗാധരൻ ആദ്യം സീറ്റിൽ ചാടിക്കേറി ഇരുന്നതിലെ മന:പ്രയാസം ഉള്ളിലൊതുക്കി കേളുമാഷ് പറഞ്ഞു. “മാണ്ടാനേ. ങ്ങള് തന്നെ ആട കുത്തിരിക്കി… മ്മക്ക് അത്രേല്ലേ പോണ്ടൂ….”  അടുത്ത് നിന്ന കണ്ടക്ടർ ടിക്കറ്റ് ചോദിച്ചപ്പോൾ കേളുമാഷ് ഒരല്പം ഉച്ചത്തിൽContinue Reading

കേളു മാഷ് ക്ലാസ്സിൽ അതിഗംഭീരമായി കവിത ചൊല്ലിയപ്പോൾ ഒരു കുരുത്തംകെട്ട പെൺകുട്ടി മാഷെ നോക്കിപ്പറഞ്ഞു.. വര: പ്രസാദ് കാനാത്തുങ്കൽ “മാശേ, ങ്ങളെ ഒച്ച സൂപ്പറാ…” കേളു മാഷ് ഒറ്റനിമിഷം ആകാശത്തേക്കുയർന്നു… കുട്ടിയുടെ അഭിനന്ദന വാക്കുകളിൽ നനഞ്ഞ്, കുളിരണിഞ്ഞ് മാഷ് ഇങ്ങനെ പറഞ്ഞു. “കുട്ടീ, സംഗീതം അനന്തസാഗരമാണ്. (അത്രയും കേളു മാഷ് പറഞ്ഞൊപ്പിച്ചു.) “പക്കേങ്കില് അയിന്റെ ത്ണ്ടത്തിര്ന്ന് *ബക്ക്ന്ന ബെറും മുക്വനാണ് ഞാൻ.” ക്ലാസ് നിശ്ചലം… ! *ബക്കുക = മീൻ പിടിക്കുകContinue Reading

(ഇതൊരു ദിവാസ്വപ്നത്തിന്റെ വിവരണമാണ് . ദിവാസ്വപ്നം എപ്പോഴും ഫലിക്കുമെന്നു എഴുത്തച്ഛൻ പറഞ്ഞിട്ടില്ല . ഫലിക്കില്ല എന്നും പറഞ്ഞിട്ടില്ല .ഞാനും പറയുന്നില്ല ) തൃശ്ശൂരിലേക്ക് പോകാൻ വേണ്ടി 12082 നമ്പർ ജനശതാബ്ധി കാത്തു പ്ലാറ്റ് ഫോമിൽ ഒരു ബെഞ്ചിൽ ഇരിക്കുകയാണ് . തലയ്ക്കു മുകളിൽ ഒരു പഴഞ്ചൻ ഫാൻ ശബ്ദത്തോട് കൂടി കറങ്ങുന്നുണ്ടായിരുന്നു .നല്ല ചൂട് .കണ്ണുകൾ എപ്പോഴാണ് അടഞ്ഞത് എന്നറിയില്ല. ദിവാസ്വപ്നത്തിൽ അലഞ്ഞ മനസ്സ് ഏതോ ഒരു നിമിഷം TheContinue Reading