ഷാഫി തയ്യിൽ – കാസറഗോഡ് ജില്ലയിലെ ചെറുവത്തൂർ സ്വദേശി. 2004 തൊട്ട് യു എ ഇയിലാണ്. ഇപ്പോൾ 800 fixing എന്ന ഐ ടി സ്ഥാപനം നടത്തുന്നു . മാരത്തോൺ, ട്രയാത്ത്ലോൺ അത്ലറ്റ് ആണ്. അദ്ദേഹവുമായി മുരളിമീങ്ങോത്ത് നടത്തുന്ന അഭിമുഖം.
ഇന്ത്യന്‍ വ്യോമസേനയിലായിരുന്നു. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

















