കെ വി ശ്രീകല

Dr Sreekala.KV.
ദന്തൽ സർജൻ
ഭർത്താവ്: Dr. Padmakumar.
മക്കൾ 2 പേർ
Dr. Atul Krishnan P S SwathiKrishnan. PS
കൊല്ലം സ്വദേശി. ചിത്രരചന നൃത്തം കവിത എന്നിവയിൽ താത്പര്യം . കലയെ കൈവിടാതെ പരസ്പര പൂരക ജീവിതമാക്കുന്നു

ഒരു സാമ്പാറിന്റെ മനസ്സു എത്ര സങ്കടകരമായിരിക്കുംഎന്തെല്ലാം തരം കഷ്ണങ്ങളെ ആണ് സഹിക്കേണ്ടത്.വെണ്ടയുടെ വഴുക്കൽ സാമർത്ഥ്യങ്ങൾ, പച്ചമുളകിന്റെ വറ്റൽ മുളകിന്റെ നീറ്റലുകൾ, ഉള്ളിൽ കടിച്ചു പിടിച്ച പല്ലുകളുടെ ദേഷ്യം പുറത്തുകാട്ടാത്ത വെള്ളരിക്കകൾ, അരിയപ്പെട്ടു നീളത്തിൽഎല്ലാം നഷ്ടപെട്ടവളെ പോലെഅമരയ്ക്കാകളുടെ നിരാശകൾ,തവിയുടെ അരികിൽതൂങ്ങി നിന്ന്‌ ആളാവാൻ നോക്കുന്ന കറിവേപ്പിലകൾ,വാപൊളിച്ച്‌ പാത്രത്തിൽ കുടവയറുകാട്ടി തറ്റുടുത്ത ഉരുളകിഴങ്ങന്മാർ.. അധികാരിയാണെന്ന ഭാവത്തിൽ ചൊറിയന്മാരാകാംമുതുമുതുക്കൻ ചേമ്പന്മാർ ചേന മുരടന്മാർ., രുചി മുറിച്ചു പോകുന്ന കായത്തിന്റെ കപടതകൾനീറി നീറി പോകുന്ന തക്കാളിത്തങ്ങൾ,മത്തന്റെContinue Reading