ജെ. ശൈലജ

  സമീപകാലത്ത് കേരളത്തിൽ ഉണ്ടായ വ്യത്യസ്ത സാമൂഹ്യ വിഷയങ്ങളിൽ, പ്രത്യേകിച്ചു സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, തികച്ചും സ്ത്രീവിരുദ്ധ നിലപാടും പ്രവർത്തനവും നിരന്തരമായി നടത്തി വരുന്ന ശ്രീമതി ലളിത കേരളത്തിലെ സ്ത്രീ മുന്നേറ്റ ചരിത്രത്തെയും നിലവിൽ നടക്കുന്ന എല്ലാ പുരോഗമന, നവീകരണ പ്രവർത്തനങ്ങളെയും അപമാനിയ്ക്കുകയും അതിനു നേരെ കൊഞ്ഞനം കുത്തുകയുമാണ് ചെയ്തുകൊണ്ടിരിയ്ക്കുന്നത്. സ്ത്രീയുടെ സാമൂഹ്യ പദവിയും ലിംഗനീതിയും തുല്യനീതിയും ഉറപ്പുവർത്തുവാൻ സഹായകമാകുന്ന, അടുത്തിടെ ഉണ്ടായ ഒന്നിലധികം വിധികളിലൂടെ പരമോന്നത നീതി പീഠംContinue Reading