രണ്ടു പുസ്തകങ്ങള്‍ : 1.Ned Kelly:The Iron Outlaw 2.The Jerilderie Letter
1879 ഫെബ്രുവരി നാലാം തിയ്യതി- ആസ്ട്രേലിയയില്‍, വടക്കുകിഴക്കന്‍ വിക്റ്റോറിയയിലെ ദുര്‍ഗ്ഗമവനങ്ങളിലെ ഒളിസങ്കേതം വിട്ട് (എഡ്വേഡ്) ‘നെഡ്’ കെല്ലിയുടെ നേതൃത്വത്തില്‍, സുഹൃത്തും മന:സാക്ഷി സൂക്ഷിപ്പു കാരനുമായ ജോ ബയേണ്‍, അനിയന്‍ ഡാന്‍ കെല്ലി, ഡാനിന്‍റെ സുഹൃത്ത് സ്റ്റീവ് ഹാര്‍ട്ട് എന്നിവരടങ്ങുന്ന നാലംഗ സംഘം വടക്ക് ന്യൂ സൌത്ത് വെയില്‍സിലേയ്ക്ക് നീങ്ങി. നാല് പേരുടെ തലയ്ക്കുമായി 4000 പൌണ്ട് വീതം രണ്ടു സംസ്ഥാനത്തിലേയും ഭരണകൂടം മൊത്തം 8000 പൌണ്ട് വിലക്കെട്ടിയിരുന്നു. ബ്രിട്ടീഷ്Continue Reading





















