ഉജ്വലം ശതവത്സര ജീവിതം
2025-07-23
ക്ലേശങ്ങളുടെ മൂശയിൽ ഉരുകി ജ്വലിച്ച് ഉജ്വലമായ വിപ്ലവ ജീവിത പ്പാതയിൽ ഈ കേരളത്തിൽ ഒരു നൂറ്റാണ്ട് പൂർത്തിയാക്കിയ വി.എസിൻ്റെ രണ്ടു ജീവചരിത്രങ്ങൾ. പി. ജയനാഥ് എഴുതിയ “വി എസ് ന്റെ ആത്മരേഖയും” കെ. വി സുധാകരൻ എഴുതിയ ഒരു സമര നൂറ്റാണ്ടും” ജീവിതം തിരിച്ചറിയും മുമ്പ് നഷ്ടപ്പെട്ട മാതൃവാത്സല്യത്തണൽ, ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ നഷ്ടപ്പെട്ട പിതൃവാത്സല്യവും കൈത്താങ്ങും.ഏഴാം ക്ലാസ്സിൽ പഠനം അവസാനിച്ചു.തുന്നൽക്കാരനായി, കയർ തൊഴിലാളിയായി പണിയെടുത്ത് വളർന്ന ജീവിതം.പിന്നെ തൊഴിലാളിവർഗസാരഥിയായിContinue Reading

















