“അടി” – കഥയുടെ പൂർണ്ണത
2021-12-16
ഏതു പ്രായത്തിലും കഥ കേൾക്കാനും അതു വഴി വൈകാരിക അനുഭൂതി നേടാനുമുള്ള ആഗ്രഹം മനുഷ്യ സഹജമാണ്. തീരെ ചെറുപ്പത്തിൽ മുത്തശ്ശിക്കഥകളിൽ നിന്നും അത് തുടങ്ങുന്നു. അന്നേരം യുക്തിക്ക് പകരം ഭാവനയാണ് കൂടുതൽ പ്രവർത്തനക്ഷമമാകുക. പറയുന്നയാളുടെ മുഖഭാവവും അംഗ ചലനങ്ങളും ശബ്ദവിന്യാസക്രമീകരണവുമെല്ലാം കേൾവിക്കാരനിൽ ആ കഥ പതിയുന്നതിന്റെ തീവ്രതയെ സ്വാധീനിക്കും. മുത്തശ്ശിക്കഥകളുടെ പ്രത്യേകത, അതിന്റെ നാടകീയതയാണ്. കൃത്രിമത്വമില്ലാത്ത ഒഴുക്കോടെയുള്ള കഥ പറച്ചിൽ പരിപൂർണമായും അത് കേൾക്കുന്ന കുട്ടിയെ എൻഗേജ് ചെയ്യിപ്പിക്കുന്നു. തുടക്കത്തിൽContinue Reading

















