ഇന്നാട്ടിലെ കുരാഷ്ട്രീയ ബുദ്ധിജീവികൾ ഒരുനാൾ ചോദ്യം ചെയ്യപ്പെടും
2016-02-27
ഇന്ത്യൻ ജാനാധിപത്യം തലങ്ങും വിലങ്ങും അക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഒരു വശത്ത് തീവ്രമായ ഇന്ത്യൻ ദേശീയതയാണ് ഇന്ത്യൻ ജനാധിപത്യമെന്നും ഭാരത് മാതാകീ ജയ് എന്ന് വിളിക്കാത്തവരൊക്കെ ദേശവിരുദ്ധരാണെന്നുമുള്ള കൊണ്ടുപിടിച്ചുള്ള ആശയപ്രചാരണങ്ങളും ആളെക്കൂട്ടലും നടക്കുമ്പോൾ മറുവശത്ത് ജാനാധിപത്യം എന്ന സങ്കൽപം തന്നെ തകർക്കപ്പെടേണ്ടതാണെന്നും ഭാരത് മാതാവ് എന്ന ആശയത്തോട് ആഭിമുഖ്യം കാട്ടുന്ന എല്ലാവരും തീവ്രമായ ഇന്ത്യൻ ദേശീയതയുടെ പ്രയോക്താക്കളാണെന്നുമുള്ള രീതിയിൽ ആൾക്കൂട്ടരൂപീകരണം നടക്കുന്നു. യഥാർത്ഥത്തിൽ ഇവ രണ്ടിലും പെടാത്ത,Continue Reading

















