പുത്തൻ പ്രതീക്ഷകൾ – എന്തുകൊണ്ട്?
2016-05-29
ശുഭചിന്തകളോടെയും ഹൃദ്യമായ ഉപചാരങ്ങളോടെയും പുതിയ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സ്ഥാനമേറ്റുകഴിഞ്ഞു. ഇന്ന് അദ്ദേഹത്തിന്‍റെ മുന്നില്‍ ജനങ്ങളുടെ പ്രതീക്ഷകളുടെ ഒരു വലിയ കൂമ്പാരം തന്നെയുണ്ട്. ഒപ്പംതന്നെ കാലിയായ ഖജനാവും ദിശാഹീനമായ ബ്യൂറോക്രസിയും ഉയർത്തുന്ന വെല്ലുവിളികൾ വേറേയും. അങ്ങനെയൊക്കെ ഇരിക്കിലും പിണറായിയെ പോലെ ധിഷണാശാലിയായ ഒരു നേതാവിനും അതേപോലെ ശ്രീ തോമസ് ഐസക്കിനെ പോലെ കർമ്മശീലരായ സഹായികൾക്കും വായിക്കാൻ പാകത്തിന് ഒരു വിശാലഗ്രന്ഥം തന്നെ തുറന്നിട്ടിട്ടാണ് മുൻസർക്കാർ സ്ഥാനമൊഴിയുന്നത്. പശ്ചാത്തലം: അഞ്ച്Continue Reading

















