‘ഒഴിവുദിവസത്തെ കളി’ എന്ന സിനിമയെ വിമര്‍ശിച്ച് എഴുത്തുകാരി ഇന്ദുമേനോന്‍
പല തീയറ്ററുകളിലും നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി എന്ന ചിത്രത്തിനെക്കുറിച്ച് വിമര്‍ശനവുമായി എഴുത്തുകാരി ഇന്ദുമേനോന്‍ രംഗത്ത്. ഒഴിവുദിവസത്തെ കളി ഒഴിവ് ദിവസത്തെ ചളിയോ അതോ ചതിയോ എന്ന പേരിലാണ് തന്‍റെ ഫേസ്ബുക്കില്‍ ചിത്രത്തിനെതിരെയുള്ള വിമര്‍ശനം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തെ പിന്തുണയ്ക്കുന്ന സാംസ്കാരിക നായകരെയും, രാഷ്ട്രീയപ്രവര്‍ത്തകരെയും ഇന്ദുമേനോന്‍ വിമര്‍ശിക്കുന്നുണ്ട്. [mks_pullquote align=”left” width=”750″ size=”18″ bg_color=”#1e73be” txt_color=”#ffffff”] ഫേസ്ബുക്ക് പോസ്റ്റിന്‍റെContinue Reading



















