കേരളത്തിന് ഇപ്പോള്‍ വേണ്ടത് കെ റെയില്‍ അല്ല
പിണറായി സർക്കാർ ഹൈ സ്പീഡ് റെയിൽ കോറിഡോറുമായി അതിവേഗം മുന്നോട്ടു നീങ്ങുകയാണ് . സ്ഥലമെടുപ്പിനു ഫണ്ട് വകയിരുത്തുകയും ഉദ്യോഗസ്ഥർ നടപടികൾക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു . പല കോണുകളിൽ നിന്നും ലഘുവായ വിമർശനം ഉയർന്നതല്ലാതെ കാര്യമായ ബഹുജനാഭിപ്രായം ഉയർന്നു വരുന്നില്ല എന്നത് അവിശ്വസനീയമാണ് .സർക്കാരിന്റെ ഭാഗമായ ഒരു ഔദ്യോഗിക മെഷിനറിയും (മന്ത്രി സഭ), അതിന്‍റെ തന്നെ എക്സ്റ്റൻഷൻ ആയ ചില സ്ഥാപനങ്ങൾ (കിഫ്‌ബി, കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ), ഇന്ത്യൻContinue Reading





















