പോക്കുവെയിലിൽ
പോക്കുവെയിലിൽകിളികളെത്തേടികാട് കേറികാൽ കുഴഞ്ഞു മരങ്ങൾ പൂത്തതിൻമണം, പരപ്പുകൾപടർന്ന പച്ചയാൽപുതച്ചുറങ്ങുന്നു കരിമ്പാറക്കണ്ണ് തുറന്ന്നിശ്ശബ്ദംപതിഞ്ഞുനോക്കുന്നുണ്ട് അഗാമകൾ* ഒരു മാന്‍കൂട്ടംഒരു മുയൽച്ചെവിഭയന്ന് പുൽത്തുരുത്തായ്പരിണമിച്ചു വിദൂരത്തൊരു ചില്ലവരച്ചു വേലിത്തത്തഅവിടേയ്‌ക്കൊരു പൂന്തത്തപറന്നിറങ്ങുന്നുഅത് മേഘമായ് മാറിക്യാമറക്കണ്ണിൽ കുഴഞ്ഞ കാൽ പാറപ്പുറത്ത് നീട്ടിവച്ചിരുന്നുകാറ്റപ്പോൾ വിയർപ്പുനക്കുന്ന കടുവയായ്. *പാറയോന്ത് കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

















