സംഘപരിവാറിന്റെ കാവിവത്കരണശ്രമങ്ങള്‍ അവസാനിക്കുന്നില്ല; ഇനി അലഹാബാദ് യൂണിവേഴ്സിറ്റിയിലേക്ക്
[dropcap]രാ[/dropcap]ജ്യത്തെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് നുഴഞ്ഞുകയറാനുള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അവസാനിക്കുന്നില്ല എന്നതിന് പുതിയ തെളിവുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുമായി സംഘപരിവാര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ രാജ്യത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകര്‍ക്കുകയും, രാജ്യത്തെ ജനാധിപത്യസംവിധാനത്തെ ഭീഷണിപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പൂനെയിലെ FTII, മദ്രാസ് IIT, ഹൈദരാബാദ് യൂണിവേഴ്സിറ്റി, ജെ.എന്‍.യു തുടങ്ങിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘപരിവാര്‍ അവരുടെ വിദ്യാര്‍ത്ഥി സംഘടനകളെ ഉപയോഗിച്ച് ചെയ്തതെല്ലാം മാധ്യമങ്ങളിലൂടെ നാം അറിഞ്ഞതാണ്. അതിന് പുറകെയാണ് ഇപ്പോള്‍ അവരുടെ അടുത്ത നീക്കം അലഹാബാദ് സര്‍വ്വകലാശാലയാണെന്നതിന്റെContinue Reading





















