നാരീശക്തിയും നിഗൂഢ തന്ത്രങ്ങളും – വനിതാ ബില്ലിലെ രാഷ്ട്രീയ കപടതകൾ
ഭാരതീയ ജനാധിപത്യം നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്ത്രീശാക്തീകരണമെന്ന ഉന്നതമായ ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ‘നാരീശക്തി വന്ദൻ അധിനിയമം’ അഥവാ വനിതാ സംവരണ ബിൽ, പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ ഉറപ്പുനൽകുന്ന ചരിത്രപരമായ നിയമമാണ്. എന്നാൽ, ഈ നിയമനിർമ്മാണത്തിന് പിന്നിലെ തിടുക്കവും, അതുമായി ബന്ധപ്പെട്ട് ഉയരുന്ന മണ്ഡല പുനർനിർണ്ണയ ചർച്ചകളും ഗൗരവകരമായ ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്നു. ചരിത്രപരമായ പശ്ചാത്തലം – രാജീവ് ഗാന്ധി മുതൽ യു.പി.എ വരെ വനിതാContinue Reading





















