അതിരപ്പിള്ളി – യെച്ചൂരിക്ക് ഒരു തുറന്ന കത്ത്
പ്രിയ സഖാവേ ലോകം കടുത്ത പാരിസ്ഥിക ചൂഷണത്തിലൂടെയും അതിന്റെ ഭാഗമായി നമ്മുടെ ഭൂഗോളത്തെയും അതിൽ നിവസിക്കുന്ന മനുഷ്യരും മറ്റു സഹജീവികളും ഉൾപ്പെടുന്ന ജൈവ വ്യവസ്ഥയെയും തന്നെ അപകടാവസ്ഥയിൽ ആക്കി മാറ്റുന്ന, വലിയ കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും ജലദൗർലഭ്യങ്ങളിലൂടെയും കടന്നു പോകുന്ന ഈ കാലയളവിൽ, മുതലാളിത്തം പോലും കൂടുതൽ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചു സംസാരിക്കുകയും ആ മേഖലയിൽ കൂടുതൽ കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിൽ ഒരു ഇടതുപക്ഷ ഗവണ്മെന്റ് കൃത്യവുംContinue Reading





















