പൂമുഖം LITERATUREകവിത ഒറ്റമരഛായ

ഒറ്റമരഛായ

 

നുഷ്യൻ
നഷ്ടപെട്ട
വഴിയോരത്തു വെച്ചാണ്
മരങ്ങളെ
അന്വേഷിച്ചു തുടങ്ങിയത്.
പിന്നിൽ
ശുന്യത പേറിയ
വഴിയിടത്തിൽ
അനന്തതയിലേക്ക്
ഇല
കൊമ്പുകളെ
വിന്യസിച്ചു കൊണ്ടൊരു
ഒറ്റ മരം .
വിയർപ്പു കുപ്പായത്തിന്റെ
കുടുക്കഴിച്ച്
വേരുകളെ പുണർന്നപ്പോൾ
ഇലകൾ കൊഴിച്ചൊരു
സ്പർശനം.

Comments
Print Friendly, PDF & Email

You may also like