POLITICS (Page 12)

കേരളീയ കുടുംബ, ആണ്‍- പെണ്‍ ബന്ധങ്ങളുടെ അടിത്തറയായി നാം ആദര്‍ശവല്കരിച്ചിരിക്കുന്നത് അമ്മ- പെങ്ങള്‍-ഭാര്യാ ബന്ധങ്ങളൊക്കെയാണ്. ആങ്ങള എന്ന സങ്കല്പം ഇതിനെല്ലാം അലങ്കാരമായിട്ടാണ് വ്യവഹരിക്കുന്നത്. അമ്മ പെങ്ങന്മാരെയും ഭാര്യമാരെയും സ്നേഹിച്ചു സംരക്ഷിക്കുന്ന ആള്‍രൂപമാണ് ഈ ആങ്ങളക്കോലം. അമ്മപെങ്ങന്മാര്‍ പലതരത്തില്‍ ദുര്‍ബലരാണെന്നും വീടിനകത്തിരിക്കുന്നവരാണെന്നും അവരെ പുറത്തെ ചില ശക്തികളില്‍ നിന്നു സംരക്ഷിക്കണമെന്നും അതാണ് പ്രധാനമായും പുറത്തിന്റെ ഉടമയായ ആങ്ങളയുടെ ദൗത്യമെന്നും കാലങ്ങളായി വ്യവഹരിച്ചുകൊണ്ടേയിരിക്കുന്നു. രൂപത്തലും ഭാവത്തിലും ഭാഷയിലും ചില മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ അടിസ്ഥാനContinue Reading

സി. കെ. ജാനുവിനെപ്പറ്റി, അവരുടെ എൻ. ഡി എ. പ്രവേശനത്തെപ്പറ്റി പറയുന്ന ഞാനടക്കമുള്ളവർക്ക് അവരുടെ ചെരിപ്പിന്റെ വാറഴിക്കാൻ പോലും യഥാർത്ഥത്തിൽ യോഗ്യതയില്ല. കർമ്മനിരതവും സമർപ്പിതവുമായ ഒരു ജീവിതത്തെ അതെന്തിന്റെ പേരിലായാലും  ആരുടേതായാലും വിലയിരുത്തുമ്പോൾ നമ്മൾ ശ്രദ്ധിക്കണം. എ. കെ. ആന്റണി നയിച്ച യു ഡി എഫ് സര്ക്കാരിന്റെ മാറ്റുരച്ചത് ജാനു നയിച്ച മുത്തങ്ങ സമരമായിരുന്നു. കാട് മുഴുവൻ കുടിയേറിയും വെട്ടി വെളുപ്പിച്ചും വിറ്റു ലാഭം ഉണ്ടാക്കിയും മുന്നേറിയ നമ്മൾ ആദിവാസികളെയുംContinue Reading

ആയിരത്തി തൊള്ളായിരത്തി അമ്പത്തി ഏഴിലെ അത്ഭുതകരമായ ‘കമ്മ്യുണിസ്റ്റ് വിജയ’ത്തിന് ശേഷം ദേശിയ രാഷ്ടീയം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ നമുക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. അന്ന്‍ നെഹ്രുവിനെ പോലെ തന്നെ,  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ശ്രദ്ധയോടെ നോക്കിയിരുന്നിട്ടുണ്ടാവാം ചൗ ഇന്‍ലായ്, ക്രൂഷ്ചേവ് തുടങ്ങിയവരും ഒരുപക്ഷേ, സി. ഐ എയും! പ്രധാന മന്ത്രി മുതല്‍ നാഗ്പൂരിലെ RSS നേതൃത്വം വരെയുള്ളവരാണ് ഇന്ന്‍ അതേ ആവേശത്തോടെ തെരഞ്ഞെടുപ്പ് ഫലത്തെ കാത്തിരിക്കുന്നത്. മതങ്ങളുടെ, നൂറ്റാണ്ടു കളിലൂടെയുള്ള സഹജീവിതത്തെContinue Reading

ഓരോ അഞ്ച്‌ വര്‍ഷം കൂടുമ്പോഴും കേരളത്തിലെ ഭരണമാറ്റത്തില്‍ നാം പ്രതീക്ഷ അര്‍പ്പിക്കുക പതിവാണ്‌. മടുപ്പിക്കുകയോ തകര്‍ക്കുകയോ ചെയ്‌ത ഭരണം മാറി പുതിയ ഭരണത്തിന്റെ ശീതളഛായയില്‍ സുരക്ഷിതരായിരിക്കാം എന്നതാണ്‌ നമ്മുടെ സ്വപ്‌നം. സാധാരണപോലെതന്നെ ഇത്തവണയും ഭരണമാറ്റം ജനങ്ങളുടെ പ്രത്യേകിച്ച്‌ സ്‌ത്രീകളുടെ പ്രതീക്ഷ തെറ്റിക്കുമോ? ആരുവന്നാലും നമുക്കെന്താ എന്നു കരുതുന്ന ഗൃഹിണികള്‍പോലും ഭരണമാറ്റത്തെയോ പുതിയ ഭരണത്തെയോ ആശങ്കയോടെയാണ്‌ നോക്കിക്കാണുന്നത്‌. അടിക്കടി ഉണ്ടായിട്ടുള്ള സംഭവവികാസങ്ങള്‍ ഒരു രാഷ്‌ട്രീയവും വെച്ചു പുലര്‍ത്താത്ത ആളുകളില്‍പോലും ആ ബോധമുണ്ടാക്കാന്‍Continue Reading

രാജ്യത്തെ ജനാധിപത്യസംവിധാനത്തിലെ ഒരു സുപ്രധാനപ്രക്രിയയാണ് തിരഞ്ഞെടുപ്പ്. ഒരു ജനത അടുത്ത അഞ്ചുവര്‍ഷം അവരെ ആര് ഭരിക്കണം എന്ന തീരുമാനം എടുക്കുന്ന പ്രക്രിയയാണത്. കേരളമെന്ന സംസ്ഥാനം മിക്കപ്പോഴും വളരെ വിചിത്രമായാണ് ഈ പ്രക്രിയയില്‍ പങ്ക്ചേര്‍ന്നിട്ടുള്ളത് (!). കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭരണത്തുടര്‍ച്ച അനുവദിക്കാത്ത  ഒരു സംസ്ഥാനമാണ്  കേരളം. ഭരണവിരുദ്ധവികാരത്തിന് ശക്തമായി  അടിമപ്പെടുന്നതും, മുന്നില്‍ മറ്റു  വഴികള്‍ ഇല്ലാത്തതുകൊണ്ട് ഇടതും വലതും മാറി മാറി ഭരിക്കട്ടെ എന്ന ലാഘവബുദ്ധിയോടെ പെരുമാറുന്നതുമായ സമൂഹമായൊക്കെ അതുകൊണ്ട്Continue Reading