കാടകം (അദ്ധ്യായം – 8)
മുപ്പത്തിയേഴ് ‘കാന്തിയും ശാന്തിയും. ജനിക്കുന്നെങ്കിൽ ചുപ്പനായി ജനിക്കണം, അല്ലേടാ?’ഗിരി രാജന്റെ കാതിൽ അടക്കം പറഞ്ഞു.രാജൻ അത്ഭുതത്തോടെ അവനെ നോക്കി. ഗിരി അങ്ങനെയുള്ള തമാശകൾ പറഞ്ഞു കേട്ടിട്ടില്ല. ഗിരി രാജന്റെ തോളിൽ കയ്യിട്ടു കാതിൽ മന്ത്രിക്കുന്നത് കണ്ട് ഹേമയ്ക്കും അതിശയം തോന്നി.അത്ര അടുപ്പവും സ്നേഹവും ഒരിക്കലും അവൻ രാജനോട് കാണിച്ചു കണ്ടിട്ടില്ല. അതിന്റെ കാരണവും അവൾ ഊഹിച്ചു. ‘ഡെയ്, രണ്ടുപേരും ചുപ്പന്റെ ഭാഗ്യം ചർച്ച ചെയ്യുകയാണോ?’അവൾ രണ്ടുപേരോടുമായി ചോദിച്ചു. അതോ അവന്റെContinue Reading





















