വി രാജേഷ് മോഹൻ റാവു

സ്വദേശം : ധർമ്മടം, തലശ്ശേരി. ഹയർസെക്കൻഡറി അധ്യാപകനും കൊങ്കിണി ഭാഷ പ്രവർത്തക സമിതി അംഗവുമാണ്.

ഒരു ഭാഷയുടെ നിലനിൽപ്പ് അതിന്റെ ഭൂതകാലത്തെ മാത്രം സംരക്ഷിക്കുന്നതല്ല; അതിന്റെ ഭാവിയെ സൃഷ്ടിക്കുന്നതുമാണ്. കൊങ്കണിയുടെ ഭാവി സംരക്ഷിക്കപ്പെടുമ്പോൾ കേരളത്തിന്റെ ബഹുസ്വരതയുടെ മറ്റൊരു മനോഹര അധ്യായവും സംരക്ഷിക്കപ്പെടുകയാണ്. സർക്കാർ തലത്തിൽ ഭാഷകൾക്ക് അർഹമായ പ്രാതിനിധ്യവും പ്രതീക്ഷിക്കുന്നു.Continue Reading