വരദൻ

പാലക്കാട് സ്വദേശി. പല സ്ഥാപനങ്ങളിലും ജോലി ചെയ്തു. കവിതകളുടെ മൊഴിമാറ്റം ചെയ്യുന്നു. പുസ്തക വിതരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു.

ആകാശം (അഹമദ് ഫൈസൽ) മരങ്ങളെ കുരങ്ങുകൾ എഴുതിക്കൊണ്ടിരിക്കുമ്പോൾ നീരിനെ അണിയാൻ തുടങ്ങുന്നു മാനുകൾ ഭൂമിയെ വിടർത്തിക്കൊണ്ടിരിക്കുന്നു ഇടയൻ ആരുടെയോ ഉള്ളംകൈയ്യിൽ നിന്ന് രക്ഷപ്പെട്ടു പറക്കുന്നു ഒരു അടക്കാക്കുരുവി ഒരിക്കലും ആകാശം മുകളിലല്ല മുകളിലും മുകളിലായി. വരകൾ (ഫിറോസ്‌ഖാൻ ജാമാലുദീൻ, ശ്രീലങ്ക). ഞാൻ ചില മത്സ്യങ്ങളെ വരച്ച് കഴിഞ്ഞ് ഉറങ്ങുകയാണ്. ആരോ എൻ്റെ ഉറക്കത്തെ ശല്യപ്പെടുത്തും വിധം ഒച്ചയിട്ട് സംസാരിച്ചുകൊണ്ടിരിക്കുന്നു പെട്ടെന്ന് ഞാൻ മിഴി തുറന്നു കുട്ടി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ്Continue Reading