രശ്മി പി

രശ്മി. പി.
സ്വദേശം കോഴിക്കോട് ജില്ലയിലെ മലയമ്മ.
താമസം രാമനാട്ടുകര. സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു.

പുതിയ ഭാവുകത്വവുമായി തൊണ്ണൂറുകളിൽ രംഗപ്രവേശം ചെയ്ത കഥാകൃത്തുക്കളിൽ പ്രമുഖനാണ് ഇ.സന്തോഷ് കുമാർ. ആഘോഷിക്കപ്പെടാതെ ആരവങ്ങൾക്കിടയിൽ നിന്നെല്ലാം മാറിനിന്ന് സർഗാത്മകതയുടെ നിറച്ചാർത്തുമായി ശാന്തതയോടെ നിലകൊള്ളുന്ന എഴുത്തുകാരൻ . അദ്ദേഹത്തിന്റെ “നാരകങ്ങളുടെ” ഉപമ”യ്ക്കു ശേഷമുള്ള ഏറ്റവും പുതിയ കഥാസമാഹാരമാണ് പാവകളുടെ വീട്. മൂന്നുവർഷത്തെ കാലയളവിൽ എഴുതപ്പെട്ട ഏഴു കഥകളാണ് ഇതിൽ ഉള്ളത്. മരണക്കുറി, പാവകളുടെ വീട്, വിശുദ്ധന്റെ ചോര, വ്യാഘ്രവധു, മഞ്ഞച്ചേരയുടെ പകൽ, ഊഴം, ജ്ഞാനോദയം എന്നിവയാണ് ആ കഥകൾ. കഥകളെല്ലാം ഒന്നിനൊന്നുContinue Reading