കവിയുന്നല്ലോ
ഞാനൊരു ഉറവ, ഉദാസീന കാമുകൻഞാനൊരു പറവ അനന്ത സഞ്ചാരിഞാനൊരു ഗാനം നിഗൂഢ മാർഗങ്ങളെയാതനാഗർത്തങ്ങളെ തുഴയും ഏകാന്തതപാതകൾ തീരുന്നൊരറ്റത്തു സന്ധ്യാനേരംചൂടുന്ന അവധൂതൻ, ആഴത്തിൽ അരൂപിയും ഞാനൊരു ഋതുകാലം ശിരസ്സിൽ അണിഞ്ഞവൻപാനപാത്രത്തിൽ ദാഹം പുളിക്കാൻ ശമിച്ചവൻഞാറ്റുപാട്ടുകൾക്കൊപ്പം നടക്കാനലിഞ്ഞവൻഞാണൊലി മുഴക്കമായ് ചിരിക്കും നിരാനന്ദൻഞാനൊരു വാഗ്ദാനമായ് കാടിനെ പുതച്ചവൻമാനവും മണ്ണും മഴപ്പച്ചയിൽ നനച്ചവൻധ്യാനത്തെ മഹാകാല മൗനത്തിൽ കടഞ്ഞതുംനാദമായ് വളർന്നിതാ ബ്രഹ്മത്തിൽ ലയിപ്പവൻ ഉടലുപ്പുകൾ കിനിഞ്ഞൊഴുകും ഉറവയിൽപടർന്നു തെളിയുന്നൂ തണുപ്പിൻ തീർത്ഥസ്നാനംഒറ്റ നക്ഷത്രം പോലെ തെളിയുന്നത് കണ്ടോഎൻ്റെContinue Reading

















