രാമചന്ദ്രൻ മൊറാഴ

സ്വദേശം കണ്ണൂർ ജില്ലയിലെ മൊറാഴ. പ്രവാസി.

അധികാരത്തിന്റെയും വിധേയത്വത്തിന്റെയും ലോകത്ത്, അടിമകൾ തന്നെ ചക്രവർത്തിയുടെ മഹത്വത്തിന്റെ ചിത്രങ്ങൾ വരച്ച് പുകഴ്ത്തുന്ന വ്യവസ്ഥിതിയെ പരിഹസിക്കുന്ന കവിത.
ഒരുനാൾ സത്യം വരയ്ക്കാൻ ധൈര്യമുള്ളവർ ഉയർന്നുവരുമെന്ന് കവിത ഓർമ്മിപ്പിക്കുന്നു.Continue Reading