ലോക് സഭ തെരെഞ്ഞെടുപ്പ് – വോട്ടറുടെ മുൻപിലെ മുൻഗണനാ വിഷയങ്ങൾ
2019-04-11
17-ാമത് ലോക്‌സഭയിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. പ്രഖ്യാപനം വരുന്നതിന് മാസങ്ങൾക്ക് മുമ്പുതന്നെ ദേശീയ, പ്രാദേശിക പാർട്ടികളെല്ലാം വോട്ടർമാരെ വശീകരിക്കുന്നതിനായി വാഗ്ദാനങ്ങൾ കോരിച്ചൊരിഞ്ഞ് തുടങ്ങിയിരുന്നു. അതോടൊപ്പംതന്നെ പരസ്പരം ചെളിവാരിയെറിയുന്ന പതിവ് പരിപാടിയും നടക്കുന്നു. 17, 18, 19 നൂറ്റാണ്ടുകളിൽ, രാജവാഴ്ചയെ കടപുഴക്കി മുതലാളിത്തം രംഗപ്രവേശം ചെയ്യുമ്പോൾ, ശാസ്ത്രീയചിന്ത, ജനാധിപത്യം, ജനാധിപത്യമൂല്യങ്ങൾ, മതമുക്തമായ മതേതര മാനവവാദം എന്നിവയുടെ കൊടിക്കൂറയും, സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം തുടങ്ങിയ ഉന്നത ആദർശങ്ങളും ഉയർത്തിപ്പിടിക്കുകയും ബൂർഷ്വാ-ജനാധിപത്യ വിപ്ലവം സാക്ഷാത്ക്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ,Continue Reading

















