പ്രതാപ് ജോസഫ്

സ്വതന്ത്രചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയായ മൂവ്‌മെന്‍റ് ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമ (MIC) യുടെ അദ്ധ്യക്ഷനായ പ്രതാപ് ജോസഫ് അറിയപ്പെടുന്ന സം‌വിധായകനും ഛായാഗ്രാഹകനുമാണ്‌.

കച്ചവട സിനിമകളും കലാത്മക സിനിമകളും ആണല്ലോ സിനിമയുടെ എക്കാലത്തെയും ബൈനറികൾ. കലയും ഏതാണ്ട് കച്ചവടമായി മാറിക്കഴിഞ്ഞ കാലത്ത് പുതിയ നിർവചനങ്ങൾ തേടുന്നത് ഉചിതമാണെന്ന് തോന്നുന്നു. ഇവിടെയാണ് സ്വതന്ത്ര സിനിമകളുടെ പ്രസക്തി. സ്വാതന്ത്ര്യം ആരിൽനിന്ന്, എന്തിൽ നിന്ന്, ആർക്കുവേണ്ടി എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇവിടെ പ്രസക്തമാണ്.ഹോളിവുഡിൽ വലിയ സ്റ്റുഡിയോ സംവിധാനത്തിന് പുറത്തു നിർമിക്കപ്പെട്ട സിനിമകളെയാണ് ആദ്യകാലത്ത് സ്വതന്ത്ര സിനിമകൾ എന്ന് വിളിച്ചുവന്നത്. മൂലധനത്തിന്റെ കലയാണ് എന്നുള്ളതാണല്ലോ സിനിമയെക്കുറിച്ചുള്ള എക്കാലത്തെയും വലിയ നിർവചനം. അതുകൊണ്ടുതന്നെContinue Reading