ജീവിതത്തിന്റെ വേഗം
പുറംവാസത്തിന്‍റെ ഉഷ്ണത്തിൽ പന്ത് തട്ടുന്ന ആഹ്ളാദവും ജയത്തിന്‍റെ ഉന്മാദവും തോൽവിയുടെ കണ്ണീരും അനുഭവിച്ചറിയുന്ന നിദ്രാവിഹീനമായ രാവുകൾ വിരുന്ന് വരുന്നത് നാല് വർഷങ്ങൾക്ക് ശേഷമാണ് അല്ലെങ്കിലും പെനാൽറ്റി ഗോളാകുമ്പോളുള്ള ഗോളിയുടെ നിരാശയും പെനാൽറ്റി പാഴാക്കുമ്പോളുള്ള കളിക്കാരന്‍റെ വേദനയും ഏത് മാപിനി വെച്ച് അളക്കാനാണ്? ഡീപ്പ് മിഡ്ഫീൽഡിൽ നിന്ന് ദെഷാംപ്‌സും കുട്ടികളും വിജയമഴ നനഞ്ഞു വരികയാണ് ഒടുവിൽ പ്രതിരോധത്തിൽ ഇനി ആരെയും മാർക്ക് ചെയ്യാനില്ലാത്തത് കൊണ്ട് കാൻഡേയും കപ്പിൽ മുത്തമിട്ടു ഗ്രീസ്മാൻ ചിരിച്ചുContinue Reading





















