പി കൃഷ്ണദാസ്

കാസറഗോഡ് ജില്ലയിലെ മടിക്കൈ സ്വദേശി. കേരള സർവ്വകലാശാലയിൽ ഗവേഷണം നടത്തുന്നു. ആനുകാലികങ്ങളിൽ എഴുതാറുണ്ട്

മൃദുല്‍ വി എം ന്റെ ‘കുളെ’ കാസര്‍ഗോഡ് ജില്ലയിലെ പ്രേതവിവാഹം എന്നൊരു സാമൂഹികാചാരത്തിന്റെ മാത്രം കഥയല്ല; ഇത്തരം സാമൂഹികവ്യവഹാരങ്ങളില്‍ അന്തര്‍ഭവിച്ച ജാതിയുടെ സൂക്ഷ്മചിത്രീകരണം കൂടിയാണ്. ജാതിയുടെയും അയിത്തത്തിന്റെയും ശുദ്ധിവാദത്തിന്റെയും അടയാളങ്ങള്‍ കഥയില്‍ കാണാം. ആലോചന,നിശ്ചയം,പ്രേത കല്യാണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ആഖ്യാനം. രാജീവന്‍, സജീവന്‍,രാഘവന്‍ നായര്‍ ,സത്യഭാമ എന്നിങ്ങനെ വരനും വരന്റെ വീട്ടുകാരും , മുന്ദനും സരോജിനിയും ബീനയും ബിനീഷും എന്നിങ്ങനെ വധുവും വധുവിന്റെ വീട്ടുകാരും കഥയില്‍ പ്രധാനമായും ഇടപെടുന്നു.Continue Reading

”സുവ്യക്തമായ് ലിപിയിൽ പ്രണവം പോലെ. ഭവ്യനിനാദമേ, നീയിതിൽത്തങ്ങുക.”(കുമാരനാശാന്‍ ) സൗമ്യമധുരോദാരമായ ശബ്ദത്തിന്റെ പേരായിരുന്നു ലതാമങ്കേഷ്കര്‍. പാട്ടിന്റെ കാനനത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന വസന്തം. ഏകാന്തതയുടെ കാനനത്തില്‍ ഇരുളില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ക്കുള്ളില്‍ തെളിഞ്ഞ നക്ഷത്രം. കാന്താരതാരകം. വാനമ്പാടിയെന്നാണ് ലോകം ലതാമങ്കേഷ്കറിനെ വിശേഷിപ്പിച്ചത്. ഒരു കാലത്തിന്റെ സത്തയെ മുഴുവന്‍ ഹൃദയത്തോട് ചേര്‍ത്ത ശബ്ദപ്രപഞ്ചത്തെ ഉയിരിലേക്ക് നോക്കി നാം കേള്‍ക്കുന്നു. ആ നാദം മരണത്തിനാലും വിടപറയാതെ മണ്ണിനെ നിര്‍വൃതിയില്‍ ലയിപ്പിക്കുന്നു. നൂറ്റാണ്ടുകളോളം വറ്റാത്ത ശോഭയോടെ ആContinue Reading

എതൊരു കൃതിയുടെയും പാരായണം വായനക്കാരുടെ ലോകബോധത്തിന്റെയും ആഖ്യാനത്തോടും പ്രമേയത്തോടുമുള്ള സമീപനത്തിന്റെയും നിദര്‍ശനമാണ്. കാഴ്ച്ചയെ നിര്‍ണ്ണയിക്കുന്നതിലും കാണിയുടെ സമീപനത്തിന്റെയും കാഴ്ച്ചസ്ഥാനത്തിന്റെയും സ്വഭാവങ്ങള്‍ക്ക് പ്രധാന പങ്ക് വഹിക്കാന്‍ സാധിക്കും. Ways of seeing എന്ന സങ്കല്പനത്തെ അവതരിപ്പിക്കുമ്പോള്‍ ജോണ്‍ ബര്‍ജര്‍ വിശദമായി ഈ കാര്യം സൂചിപ്പിക്കുന്നുണ്ട്.”The relation between what we see and what we know is never settled. Each evening we see the sun set.Continue Reading

(കഥാകൃത്ത് വിനോയ് തോമസുമായി പി കൃഷ്ണദാസ് നടത്തിയ സംഭാഷണം) ”One wants to tell a story, like Scheherezade, in order not to die. It’s one of the oldest urges in mankind. It’s a way of stalling death.” (Carlos Fuentes) മലയാളചെറുകഥയില്‍ ഭാവുകത്വപരമായ മാറ്റം കൊണ്ടുവന്ന കഥാകൃത്തുകളിലൊരാളാണ് വിനോയ് തോമസ്. കുട്ടികള്‍ക്കായുള്ള നാടകത്തിലൂടെ സാഹിത്യലോകത്ത് പ്രവേശിച്ച വിനോയ് തോമസ് ശ്രദ്ധേയനാവുന്നത്Continue Reading