ഇന്ദു ലക്ഷ്മി

എഴുത്തുകാരി, ചലച്ചിത്രപ്രവർത്തക. നിള, അപ്പുറം, എന്നീ ചിത്രങ്ങൾക്ക് തിരക്കഥയും സംവിധാനവും നിർവഹിച്ചു. ദായം എന്ന ചിത്രത്തിന് തിരക്കഥ എഴുതി. IFFK, KIFF, MAMI, FAJR തുടങ്ങിയ ഫിലിം ഫെസ്റ്റിവലു കളിലേയ്ക്ക് മത്സര വിഭാഗങ്ങളിൽ ചലച്ചിത്രങ്ങൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. New York Indian film festival, Indian film festival of Melbourne, Sydney, Indo German film festival, Berlin തുടങ്ങിയവയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 2024 ൽ ഏറ്റവും നല്ല സംവിധായികയ്ക്കുള്ള കേരള ക്രിറ്റിക്സ് അവാർഡ് ലഭിച്ചു.

ഈ കഥ കൊച്ചിയിലെ ഒരു വില്ലയിൽ 48 മണിക്കൂർ താമസിക്കേണ്ടി വരുന്ന ഒരു സ്ത്രീയുടെ അസ്വസ്ഥമായ അനുഭവങ്ങളിലൂടെയും, അവിടെ കണ്ടുമുട്ടുന്ന രണ്ട് സ്ത്രീകളുടെ ജീവിതവും മുറിവുകളും ബന്ധങ്ങളും അധികാരവും തുറന്നുകാട്ടുന്നതിലൂടെയും മുന്നോട്ടുപോകുന്നു.Continue Reading