അന്യസംസ്ഥാന തൊഴിലാളിയെ സ്നേഹിച്ച പെണ്‍കുട്ടി
2016-03-16
അവന്റെ ഭാഷക്ക് തന്റേത് പോലുള്ള ഹെയര്‍പിന്‍ വളവുകളില്ലാത്തത് നിയന്ത്രണാതീതമായ കാര്യമാണെന്ന് സിമന്റും മണലും തഞ്ചത്തില്‍ കൂട്ടിക്കുഴച്ചു അവളുടെ കിടപ്പുമുറിയുടെ ഭിത്തി മിനുക്കുന്നത് കാണുമ്പോഴാണ് പെണ്‍കുട്ടി അറിയുന്നത് തന്നെ! പിന്നെ ഒരു വട്ടം പോലും സംസാരിക്കാതെ പരുക്കന്‍ തേച്ചുപിടിപ്പിച്ച ചുവരില്‍ നിന്നും കണ്ണുകൾ പറിക്കാതെയും ഒരു പെണ്‍കുട്ടിയുടെ ഉള്ളിലെ അസ്വാസ്ഥ്യങ്ങള്‍ക്ക് ചുറ്റിലും ഒരാള്‍ക്ക് ഭിത്തി കെട്ടാനാവുമോ? അവൻ ഒരു അന്യസംസ്ഥാനതൊഴിലാളി വശങ്ങളിൽ നിന്നുള്ള അവളുടെ കാഴ്ച്ചയില്‍ ഒരു ഭിക്ഷുവിന്റെ ഛായ. ഓരോContinue Reading

















